SPECIAL REPORTപ്രസന്റേഷനില്‍ ഉള്‍പ്പെടുത്തിയത് മോഷ്ടിച്ച ഭാഗങ്ങളാണെന്ന വിമര്‍ശനത്തെ ജാതീയ അധിക്ഷേപമായി കാണാനാകില്ലെന്ന് ഹൈക്കോടതി; ഡോ നന്ദകുമാര്‍ കളരിക്കലിനും ആശ്വാസം; ഷാജന് സ്കറിയയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ജസ്റ്റിസ് എ. ബദറുദ്ദീന്‍; എസ് സി-എസ് ടി കേസില്‍ വീണ്ടും സുപ്രധാന വിധിമറുനാടൻ മലയാളി ബ്യൂറോ30 Nov 2024 8:50 AM IST